c

തിരുവല്ല: ചുമത്ര പൊങ്ങുംകാലായിൽ പരേതനായ അയ്യപ്പൻ പപ്പുവിന്റെ മകൻ സി.പി.വിജയൻ (68 ) നിര്യാതനായി. സംസ്ക്കാരം നാളെ രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: വിലാസിനി കടുത്തുരുത്തി തിരുവമ്പാടി പുതുമനക്കുന്നേൽ കുടുംബാംഗം. മക്കൾ: പി.വി. സിനിമോൾ, രാജീവ് വിജയൻ (യു.എസ്.എ ). മരുമക്കൾ: അഡ്വ. ടി.ഡി. ലൗൽകുമാർ തോപ്പിൽമലയിൽ, ചുമത്ര, അനുരേഖാ രാജീവ് (യു.എസ്.എ) അഞ്ചൽ പുത്തേഴം പുത്തൻവിള.