m

തിരുവല്ല: പബ്ലിക് സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ലീഗ് ഫുട്‍ബോൾ ചാമ്പ്യൻഷിപ്പിൽ തിരുവല്ല മാർത്തോമ്മാ കോളേജ് ടീ ജേതാക്കളായി. നാല് ടീമുകളെ പരാജയപ്പെടുത്തിയാണ് നേട്ടം. സംസ്ഥാന ക്ലബ് ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിക്കുന്നത് മാർത്തോമ്മാ കോളേജ് എഫ്.സിയായിരിക്കും.