ചെങ്ങന്നൂർ: പാണ്ടനാട് മുതവഴി കേളയിൽ വീട്ടിൽ പ്രഭാകരന്റെ ഭാര്യ പൊന്നമ്മ പ്രഭാകരൻ (60) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: പ്രിയ, പ്രീതി .മരുമക്കൾ: ശ്രീകുമാർ,സുരേഷ്.