പന്നിവിഴ: സുജിത്ത് ഭവനിൽ പുരുഷോത്തമൻ (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ പരേതയായ രാജമ്മ. മക്കൾ: സജീവ്, സുജ, സുഭാഷ്, പരേതയായ മിനി, ബിനു. മരുമക്കൾ: സുജ, പ്രയംവദൻ, അനിത, ധർമ്മരാജൻ, മിനി.