മല്ലപ്പള്ളി : മാരിക്കൽ സഖായി (93) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : പരേതയായ ചിന്നമ്മ, പാലാ ഈഴവറോലിൽ കുടുംബാംഗമാണ്. മക്കൾ : എം.റ്റി. രാജു (ബി.എസ്.എൻ.എൽ, മല്ലപ്പള്ളി), മോളി (ഡൽഹി), കൊച്ചുമോൾ (കുവൈറ്റ്). മരുമക്കൾ : റോസമ്മ (ചുട്ടിപ്പാറ, എരുമേലി), സുരേഷ് (ചാരംകുഴി, ആനിക്കാട്), ബിജു (ചാത്തൻകേരി).