എഴുമറ്റൂർ: ചെങ്ങാറുമല കുളങ്ങര വല്ലത്ത് പരേതനായ ചാക്കോ ജോണിന്റെ ഭാര്യ അന്നമ്മ (പൊടിയമ്മ - 78) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം പരയ്ക്കത്താനം സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ. കൊറ്റൻകുടി തെക്കേമുറി കുടുംബാംഗമാണ് മക്കൾ: ഉഷ ,സജി, മിനി, സന്തോഷ്, ബിന്ദു. മരുമക്കൾ: അച്ചൻകുഞ്ഞ് (ഹരിപ്പാട്), തങ്കച്ചൻ (ആലപ്പുഴ), സാജൻ (പാടിമൺ), ഫിലോമിന, മഞ്ചു.