ളാക്കൂർ: ചെളിക്കുഴിയിൽ തടത്തിൽ വീട്ടിൽ ടി. എം. തോമസ് (85) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് ളാക്കൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: ഡെയ്സി അടൂർ മാവിലേത്ത് കുടുംബാഗം. മക്കൾ: ഷാബു (എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്), ഷാജു (ദുബായ് ), ഷൈനി. മരുമക്കൾ: സാറാമ്മ, (ജില്ലാ സഹകരണ ബാങ്ക്), രജനി, റഞ്ചി.