കടമ്പനാട് തെക്ക്: തുളസിമംഗലം കെ. വി. കുട്ടൻപിള്ള (92) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ചെല്ലമ്മയമ്മ. മക്കൾ: തങ്കമണിയമ്മ (റിട്ട. ഹെഡ്മിസ്ട്രസ്), ശാന്തമ്മ (റിട്ട. അദ്ധ്യാപിക), തുളസീധരൻനായർ (വിമുക്തഭടൻ), ഉഷാകുമാരി (അദ്ധ്യാപിക എൻ. എസ്. എസ്. എച്ച്. എസ്. എസ്. പന്തളം), അനിത കുമാരി. മരുമക്കൾ: സദാശിവൻ നായർ (റിട്ട. അദ്ധ്യാപകൻ), മദനൻപിള്ള (റിട്ട. കെ.എസ്. ആർ. ടി. സി. ജീവനക്കാരൻ), രാജേശ്വരി, പരേതനായ വിമുക്തഭടൻ മോഹനൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.