sob-pastor-kj-mathai

എഴുമറ്റൂർ :കൊല്ലറേത്ത് മലേക്കീഴ് ചർച്ച് ഓഫ് ക്രൈസ്റ്റ് സീനിയർ പാസ്റ്റർ കെ. ജെ. മത്തായി (87) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ചർച്ച് ഓഫ് ക്രൈസ്റ്റ് വെള്ളയിൽ സെമിത്തേരിയിൽ. ഭാര്യ മറിയാമ്മ മണ്ണാത്തിക്കുഴി പാറക്കൽ കുടുംബാംഗമാണ്. മക്കൾ: ചിന്നമ്മ, തങ്കച്ചൻ, ഗ്രേസി, വത്സ, എം. ജോൺസൺ (സിപിഎം മല്ലപ്പള്ളി ഏരിയ കമ്മിറ്റി അംഗം), സാലി മാത്യു. മരുമക്കൾ: ജോർജ് ,കുഞ്ഞമ്മ, സാബു, സുമ, സി.ഡി ബാബു, പരേതനായ ബേബി.