sob-pj-daniel

കുന്നന്താനം: പ്ലാതാനത്തിൽ ദാനിയേൽ പി. ജെ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് 11.30 ന് മുണ്ടിയപ്പള്ളി സെന്റ് ഫ്രാൻസിസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ :അന്നമ്മ തിരുവല്ല കട്ടപുറത് പീടികയിൽ കുടുംബാംഗമാണ്. മക്കൾ :ബിജു ,ബിന്ദു, ബിനു. മരുമക്കൾ: ജിജോ, ആൻസൂ, ബിൻസി.