m-a-varghees

ചെങ്ങന്നൂർ: പാണ്ടനാട് ലിജുകോട്ടജിൽ എം.എ വർഗീസ്( 69) നിര്യാതനായി. സംസ്‌ക്കാരം 29ന് രാവിലെ 11ന് പാണ്ടനാട് ദൈവസഭ സെമിത്തെരിയിൽ. ഭാര്യ: കൂടാംപളളത്തുകുടുംബാംഗം പരേതയായ തങ്കമ്മ. മക്കൾ: ലിനു, ലിജു. മരുമക്കൾ: പാസ്റ്റർറോയി ഫിലിപ്പോസ് (ഇന്ത്യ ദൈവസഭ, നെടുമങ്ങാട്), ബ്ലെസ്സി.