sob-thomas-daniel

പയ്യനാമൺ: മച്ചിക്കാട്ടിൽ പുതുപ്പറമ്പിൽ തോമസ് ഡാനിയേൽ (പാപ്പച്ചൻ - 73) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12.30ന് ആമക്കുന്ന് സെന്റ് ജോർജ് വലിയ പള്ളിയിൽ. ഭാര്യ: ചരൽക്കുന്ന് കോഴോലിക്കൽ മേപ്പുറത്ത് മേരിക്കുട്ടി. മക്കൾ: ജോബി, ജിൻസി. മരുമക്കൾ: ജൂബി, ജെന്നി.