തടിയൂർ: സിപിഎം അയിരൂർ നോർത്ത് ലോക്കൽ കമ്മിറ്റിയംഗം കുരിശുമുട്ടം കുമാരവിലാസത്ത് (പറമ്പിൽ) ടി ആർ സുരേന്ദ്രൻ (78 റിട്ട. എച്ച്എം ഗവ. എൽപിഎസ്, പ്ലാങ്കമൺ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. ഭാര്യ: എ ആർ സുശീല (റിട്ട. അദ്ധ്യാപിക ഗവ. എൽപിഎസ്, തെള്ളിയൂർ) കുമ്പനാട് കോഴിമല അങ്കത്ത് കുടുംബാംഗം. മക്കൾ:എസ് ഇന്ദു (എച്ച്എസ്എ ഗവ. എച്ച്എസ്എസ്, ഇടമുറി), എസ് ശ്യാം (എൽഡിസി, കമ്യൂണിറ്റി ഹെൽത്ത് സെന്റർ, എഴുമറ്റൂർ).