മലയാലപ്പുഴ: മലയാലപ്പുഴ താഴം കൃഷ്ണനിവാസിൽ പി ഭാർഗവൻ പിള്ള (70) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സരസ്വതിയമ്മ. മക്കൾ: അഡ്വ. ബി അരുൺദാസ് (ഡിവൈഎഫ്‌ഐ മുൻ ജില്ലാ കമ്മിറ്റിയംഗം), ബി അർജുൻദാസ്. മരുമക്കൾ: സലിഷ അരുൺദാസ്, അഡ്വ.എസ് കാർത്തിക (ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയംഗം).