sob-ponnamma

മല്ലപ്പള്ളി: പാടിമൺ മണിക്കുഴി കാവുങ്കൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ പൊന്നമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് മകൾ ഓമനയുടെ കൊച്ചരപ്പിലുള്ള വസതിയിൽ. മക്കൾ: ഓമന, മധുസൂതനൻ നായർ, മുരളീധരൻ നായർ ,രാധാകൃഷ്ണൻ നായർ, പരേതനായ തുളസീധരൻ നായർ.
മരുമക്കൾ:രാജമ്മ, ബിന്ദു, അൻജു പരേതനായ ചന്ദ്രൻ.