ചെന്നീർക്കര: അനിൽ ഭവനിൽ രാജപ്പൻ (മണിയൻ - 73) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന. മക്കൾ: സുമ, സുജ, അനിൽകുമാർ, പരേതനായ സുധീർകുമാർ. മരുമക്കൾ: രാധ, രാധാമണി പരേതരായ ഷാജി, ശശാങ്കൻ.