തലവടി: തലവടി തെക്ക് ഗുരുഭവനത്തിൽ പരേതനായ ഭക്തന്റെ മകനും ചെന്നൈ എസ്.ആർ.കൂളേഴ്‌സ് സർവ്വീസസ് ഉടമയുമായ വി.ബി. സുജി (49) നിര്യാതനായി. സംസ്‌കാരം ഇന്ന്ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: നെടുമ്പ്രം തൈപ്പറമ്പിൽ കുടുംബാംഗം രേഖ. മക്കൾ: വിപിൻകുമാർ, അപർണ. സഹോദരങ്ങൾ: സുജ, സുനിത, വിനോദ്, ഹരികൃഷ്ണൻ.