anandan

അടൂർ : പന്നിവിഴ കോട്ടപ്പുറത്ത് പടിഞ്ഞാറ്റതിൽ ആനന്ദപണിക്കർ (88) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പത്മിനി. മക്കൾ : രാധാകൃഷ്ണൻ, കൃഷ്ണമ്മ, ബിന്ദു. മരുമക്കൾ : വത്സല, ഹരീഷ്.