sob-elcy-alexander

പടനിലം: പടനിലം പീടികയിൽ തെക്കേതിൽ റിറ്റി ഭവനിൽ അലക്‌സാണ്ടറിന്റെ ഭാര്യ എത്സി അലക്‌സാണ്ടടർ (54) നിര്യാതയായി. തുമ്പമൺ താഴം മണ്ണിൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്നു രാവിലെ 11ന് പടനിലം സൈന്റ് തോമസ് ഓർത്തഡോക്‌സ് പള്ളി സെമത്തേരിയിൽ. മകൾ: റിറ്റു. മരുമകൻ: നിധിൻ.