മല്ലപ്പള്ളി: ചെങ്ങരൂർ: കാലാപ്പറമ്പിൽ പരേതനായ കെ. ജെ ചെറിയാന്റെ മകൻ ജോൺ ചെറിയാൻ (ബാബു58)നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ അത്തിക്കയം ചരിവുപറമ്പിൽ കുഞ്ഞുമോൾ .മക്കൾ : ബിക്കു, ജിക്കു.