so-bhaskarakurup

കൊടുമൺ: അങ്ങാടിക്കൽ വടക്ക് നടുവിലേമുറിയിൽ ഭാസ്കരക്കുറുപ്പ് (77, എക്സ് സർവ്വീസ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതിയമ്മ. മക്കൾ: രേഖ, രാജേഷ്, രശ്മി. മരുമക്കൾ: പ്രകാശ്, ശ്രീകുമാർ, ശ്രീരഞ്ജിനി.