തെള്ളിയൂർ: അശ്വതിയിൽ വിശ്വനാഥൻ നായർ (റിട്ട. എയർഫോഴ്സ് - 74) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ചെട്ടികുളങ്ങര ഈരേഴവടക്ക് നെയ്യാത്ത് കുടുംബാംഗം വസുമതി നായർ. മക്കൾ: അരുൺ, അനു.