ചിറ്റാർ: വയ്യാറ്റുപുഴ തടത്തിൽ പരേതനായ ഇ.യു.ജോർജിന്റെ ഭാര്യ ഏലിയാമ്മ ജോർജ് (86) ജയ്പ്പൂരിൽ നിര്യാതയായി. സംസ്‌കാരം ഏജി സഭയുടെ നേതൃത്വത്തിൽ ക്രിസ്ത്യൻ ഗ്രേവിയാർഡ് വിദ്യാധരനഗറിൽ നടന്നു. കുമ്പഴ പത്തിയത്ത് കുടുംബാംഗമാണ്. മക്കൾ: ടി.ജി.ജോൺ (ജയ്പൂര്), പാസ്റ്റർ ടി.ജി ഫിലിപ്പ് ( ഐപിസി ശാലേം, തെളളിയൂർ), ലൗലി മാത്യൂ (ജയ്പൂര്), സുസമ്മ തോമസ്, പരേതയായ ടി.ജി.മറിയമ്മ.മരുമക്കൾ: മറിയാമ്മ ജോൺ, ഗ്രേസി ഫിലിപ്പ്, സി.എം.മാത്യൂ (സീതത്തോട്), തോമസ് സി.ജോസഫ് (മേൽപ്പാടം), പരേതനായ എം.ടി മാത്യു.