-kunjukujamma

ചെങ്ങന്നൂർ: പുലിയൂർ മലയിൽ വടക്കേതിൽ പരേതനായ കിട്ടന്റെ ഭാര്യ കുഞ്ഞുകുഞ്ഞമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ പകൽ 11ന് വീട്ടുവളപ്പിൽ. മകൻ : കൃഷ്ണൻ കുട്ടി. മരുമകൾ: രേവമ്മ