ചെങ്ങന്നൂർ: പുലിയൂർ കുളിക്കാംപാലം തെക്കേകരിമാത്രയിൽ രാധാകൃഷ്ണൻ (54) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. പരേതൻ എസ്.എൻ.ഡി.പി യോഗം 70-ാം നമ്പർ ഇടവങ്കാട് ശാഖായോഗം സെക്രട്ടറിയായിരുന്നു. ഭാര്യ: വത്സല. മക്കൾ: അനന്ദു. അലൻ.