പാറക്കര : തട്ടയിൽ, നെല്ലിക്കുമത്ത് പരേതനായ ഭാസ്‌ക്കരൻപിള്ളയുടെ ഭാര്യ കമലാദേവിയമ്മ (85) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 11 ന്. മക്കൾ : ലളിത ബി., ബി. മോഹൻദാസ് (റിട്ട. സഹകരണസംഘം അസി. രജിസ്ട്രാർ), ബി. പ്രസന്നകുമാരി. മരുമക്കൾ : പരേതനായ ബാലകൃഷ്ണപിള്ള, ജയ, രവി മോഹനൻ നായർ. സഞ്ചയനം : ഫെബ്രുവരി 7ന്