കടമ്പനാട്: ഏഴാംമൈൽ അജി മന്ദിരത്തിൽ കെ. കുട്ടൻപിള്ള (87) നിര്യാതനായി, സംസ്‌കാരം നടത്തി. മക്കൾ:ഗോപിപിള്ള, ചന്ദ്രൻപിള്ള, ചന്ദ്രമതി, ശാന്തമ്മ, അജികുമാർ. മരുമക്കൾ :ലീലാമണിയമ്മ, ഉഷാകുമാരി, മോഹനൻപിള്ള,അനിൽ, ശ്രീജ. സഞ്ചയനം:4ന് രാവിലെ 8ന്