anjali

ചെങ്ങന്നൂർ: ഡങ്കിപ്പനി ബാധിച്ച് സ്‌കൂൾ വിദ്യാർത്ഥിനി ഗുജറാത്തിൽ മരണമടഞ്ഞു. ചെങ്ങന്നൂർ ഇലഞ്ഞിമേൽ പൊട്ടടിയിൽ ചന്ദ്രസേനൻ ( ഉണ്ണി) സുനിത ദമ്പതികളുടെ മകൾ അജ്ഞലി (അഞ്ജു-12)ആണ് മരിച്ചത്. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. അഹമ്മദ് ബാദിലെ വാലിയ സെന്റ് പോൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ എഴാം ക്ലാസ് വിദ്യാർത്ഥിനി ആയിരുന്നു. സഹോദരി: സ്‌നേഹ .