തിരുവല്ല: മതിൽഭാഗം നൈനാവീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ രാജമ്മ (79) നിര്യാതയായി. മക്കൾ: മധു, പ്രദീപ്, ശോഭ. മരുമക്കൾ: മിനി, സുമി, വേണു. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്