തിരുവല്ല: തുകലശ്ശേരി കൊച്ചുശംക്രമത്ത് വീട്ടിൽ എൻ.കൃഷ്ണൻകുട്ടിനായരുടെ ഭാര്യ തങ്കമ്മ (85) നിര്യാതയായി. മക്കൾ:വസുന്ധര, ശശികുമാർ, സുഭദ്ര, രാധാകൃഷ്ണൻ. മരുമക്കൾ: രാധാ ശശികുമാർ, ഗിരിജ. സഞ്ചയനം ശനിയാഴ്ച ഒമ്പതിന്.