sob-kc-scaria

തിരുവല്ല: കുറ്റപ്പുഴ ജെ. പി. നഗർ സ്റ്റേജ് - 2 ജെ.പി. എൻ. 123 കിഴക്കേക്കര വീട്ടിൽ കെ.സി. സ്കറിയ (67. റിട്ട. ടെക്നിക്കൽ അസിസ്റ്റന്റ്, കളക്ടറേറ്റ്) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12ന് കുറ്റപ്പുഴ മാർ ഗ്രിഗോറിയോസ് ഓർത്തഡോകസ് പള്ളിയിൽ. ഭാര്യ ശാന്തമ്മ കോട്ടയം എലയ്ക്കാട് കുടുംബാംഗം. മക്കൾ: ബ്ലെസി (ദോഹ), സുബിൻ (സൗത്താഫ്രിക്ക). മരുമക്കൾ: ജിക്കു കോശി ബാബു (കൊന്നവിളയിൽ, തിരുവല്ല), ഡോ. ശാലു ബേബി (പുളിമൂട്ടിൽ, തിരുവാങ്കുളം).