പന്തളം: പൂഴിക്കാട് വലക്കടവ് പൗർണ്ണമിയിൽ കെ. സി. രാജന്റെ ഭാര്യ ലീല രാജൻ (64) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: ബിജി രാജ്, ബിജു രാജ് (മസ്കറ്റ്). മരുമക്കൾ: വി. എം. ഹരീഷ് (മിലിട്ടറി, സെക്കന്തരാബാദ്), സരിത എസ്. ബിജു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.