sob-jamaludeen

പന്തളം: മങ്ങാരം പമ്പൂര് വീട്ടിൽ ജമാലുദ്ദീൻ റാവുത്തർ (80) നിര്യാതനായി. ഖബറടക്കം ഇന്ന് 11 ന് മങ്ങാരം മുസ്ലീം ജമാഅത്ത് ഖബർസ്ഥാനിൽ. ഭാര്യ : കൊട്ടാരക്കര കുന്നിൻപുറത്ത് കുടുംബാംഗം നബീസ ബീവി. മകൾ : ബീന ബീഗം. മരുമകൻ : ഏ.കെ. ലത്തീഫ് (മങ്ങാരം മുസ്ലീം ജമാഅത്ത് കമ്മിറ്റി സെക്രട്ടറി). സഹോദരങ്ങൾ : സൈനദ്ദീൻ റാവുത്തർ, ഷൗക്കത്താലി റാവുത്തർ, നാസർ റാവുത്തർ, സീനത്ത് ബീവി, ആരിഫ ബീവി, പരേതരായ നൂർജഹാൻ ബീവി, സൗദ ബീവി, സുബൈദ ബീവി.