sob-annamma-umman

പന്തളം: കുളനട ഉളനാട് മൂന്നുമൂലയിൽ മുരുപ്പേൽ പരേതനായ മത്തായി ഉമ്മന്റെ ഭാര്യ അന്നമ്മ ഉമ്മൻ (75) നിര്യാതയായി. മാന്തുക എരുത്തിക്കാവിൽ കുടുംബാംഗമാണ്. സംസ്‌കാരം തിങ്കളാഴ്ച ഉളനാട് മലങ്കര കത്തോലിക്കാ പള്ളിയിൽ. മക്കൾ: പരേതയായ മോളിക്കുട്ടി, അമ്മാൾ, വത്സമ്മ, അച്ചൻകുഞ്ഞ്. മരുമക്കൾ: അനി, പരേതരായ പൊന്നച്ചൻ, അനിൽ.