sob-issac-george

ചിറ്റാർ : കല്ലുമണ്ണിൽ വീട്ടിൽ പരേതനായ കെ.ഇ. ജോർജിന്റെയും മറിയാമ്മ ജോർജിന്റെയും മകൻ ഐസക് ജോർജ് (61) നിര്യാതനായി. സംസ്കാരം നാളെ 2ന് ചിറ്രാർ മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ : ഓമന ഐസക്, കുമ്പനാട് കുറ്റിയിൽ കുടുംബാംഗം. മക്കൾ : സ്നേഹ (ദുബായ്), വിബിൻ (ലാവണ്യ ബേക്കറി, ചിറ്റാർ). മരുമക്കൾ : ലിബിൻ (ദുബായ്), സുമി.