കുന്നന്താനം :വള്ളമലകുളങ്ങര കൊച്ചുമൂലയിൽ പരേതനായ കെ.വി. ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (90) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ചഉച്ചയ്ക്ക് 2ന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം വള്ളമല സെന്റ് മേരീസ് സെഹയോൻ ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ : തോമസുകുട്ടി, തങ്കച്ചൻ, കുഞ്ഞുമോൾ, പൊന്നച്ചൻ. മരുമക്കൾ: മോളി, അമ്മു, മോനിച്ചൻ, ഷിനു.