തിരുവല്ല: ഞക്കുവള്ളിൽ ഷാലോംഭവനിൽ പരേതനായ സിദ്ധയ്യയുടെ ഭാര്യ സീതമ്മ (67) നിര്യാതയായി. സംസ്‌കാരം നടത്തി. മകൻ: സുബ്രഹ്മണ്യം (വൈ.എം.സി.എ വികാസ് സ്‌കൂൾ, തിരുവല്ല). മരുമകൾ: ആൻസി.