ob-shaji

കൊല്ലം: അഞ്ചാലുംമൂട് കടവൂർ അരുൺ നിവാസിൽ ഡി. ഷാജി (51) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് എഴുകോൺ ഇടയ്ക്കിടം ചന്തമുക്കിലെ വീട്ടുവളപ്പിൽ. ഭാര്യ: രാജി. മക്കൾ: അഖിൽ ദേവ്,അരുൺദേവ്‌.