കൊല്ലം: കുന്നിക്കോട് കോക്കാട് രാജിഭവനിൽ കെ. പ്രഭാകരൻ (74) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം 1894-ാം നമ്പർ കോക്കാട് ശാഖാ പ്രസിഡന്റായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: സുശീല. മക്കൾ: രാജിപ്രഭ, പരേതയായ രശ്മിപ്രഭ. മരുമകൻ: എ.വി.ബിജു.