ചടയമംഗലം: ശാന്തി നഗർ, പൊയ്കവിള വീട്ടിൽ, എം. ഗോവിന്ദൻ (81) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: തുളസീധരൻ, ഗീത, വത്സല, വസന്ത. മരുമക്കൾ: രമണി, മോഹനൻ, എ. മോഹനൻ, കുമാർ. സഞ്ചായനം ശനിയാഴ്ച രാവിലെ 8ന്.