കൊട്ടിയം: തഴുത്തല മേലേവിളവീട്ടിൽ സത്യദേവന്റെയും ലീലയുടെയും മകൻ ലാലു (48) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: അശ്വതി. മക്കൾ: ലക്ഷ്മി, ആദിൽ, ആമ്പാടി. ഫോൺ: 8547870338.