കുണ്ടറ: പടപ്പക്കര ജോസ് വിലാസത്തിൽ തോമസിന്റെ ഭാര്യ ജോസഫീന (65) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പടപ്പക്കര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: അനിൽകുമാർ (ഡിവൈ.എസ്.പി, സ്പെഷ്യൽ ബ്രാഞ്ച്, ആലപ്പുഴ), മിനിമോൾ (സ്റ്റാഫ് നേഴ്സ്, ഡിസ്ട്രിക്ട് ഹോസ്പിറ്റൽ, കൊല്ലം), ശോഭമോൾ. മരുമക്കൾ: ബീന അനിൽകുമാർ (ഇന്ത്യൻ റെയിൽവേ, ചെന്നൈ), ജോൺബോസ്കോ (ഗവൺമെന്റ് കോൺട്രാക്ടർ), ഡിക്സൺ. ഫോൺ: 9447645472.