കൊല്ലം: കിളികൊല്ലൂർ നേതാജി നഗർ 77 ൽ കരിഞ്ഞിലോട്ട് കെ. പദ്മദാസൻ (77) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: എം. രാധാമണി. മക്കൾ: പത്മശ്രീ, ശ്രീജേഷ് കുമാർ. മരുമക്കൾ: ശുഭദീപ് ബാനർജി, അർച്ചന ബോസ്. സഞ്ചയനം 6ന് രാവിലെ 9ന്. ഫോൺ: 9846562006.