കൊല്ലം: കടപ്പാക്കട ജനനി നഗർ 98 കൂട്ടാണി കിഴക്കതിൽ പരേതനായ കെ.കെ. ആനന്ദന്റെ ഭാര്യ കെ. പൊന്നമ്മ (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: സുന്ദരൻ, രമണി, വാസന്തി, ബേബി, രാജൻ, പരേതയായ രാധാമണി, തമ്പിക്കുട്ടൻ, വസന്ത, സരസ്വതി. മരുമക്കൾ: തങ്കമണി, ബാബു, സുരേന്ദ്രൻ, ഹരിദാസൻ, രാധാമണി, പരേതനായ മോഹനൻ, ജലജ, ബാബു, പരേതനായ അനിൽകുമാർ. മരണാനന്തര കർമ്മങ്ങൾ 6ന് രാവിലെ 8.30ന്