കിഴക്കേകല്ലട: തെക്കേമുറിയിൽ (മുട്ടം) തണ്ടുവിള മേലതിൽ പരേതനായ ലോറൻസിന്റെ ഭാര്യ ടി. ജെസീന്ത (79) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് കൊടുവിള സെന്റ് ഫ്രാൻസിസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഡോളി, പരേതനായ ടൈറ്റസ്, അനിൽകുമാർ, ഉഷാകുമാരി, ജെസ്റ്റിൻ, സന്തോഷ്. മരുമക്കൾ: ബോബൻ, അനുജ ടൈറ്റസ്, എം. ലിജി, സൂസൻ, ധന്യ. ഫോൺ: 9446966243.