ചവറ: പുതുക്കാട് അമ്പലത്തിൽ കിഴക്കതിൽ ഇസ്മയിൽകുഞ്ഞ് (85) നിര്യാതനായി. ഭാര്യ: സുഹുറുബാൻ. മക്കൾ: ഷാഹിദാബീവി, താജുദ്ദീൻ. മരുമക്കൾ: അബ്ദുൽഖരീം, ജമീലത്ത്.