കൊല്ലം: കൂട്ടിക്കട ആക്കോലി ജനനി നഗർ സൗഭാഗ്യയിൽ പി.കെ. ജയൻ (53, കെ.എസ്.എഫ്.ഇ, കൊല്ലം മെയിൻ) നിര്യാതനായി. ഭാര്യ: ഡി. ദീപ (ജില്ലാ ആശുപത്രി, കൊല്ലം). മകൻ: ഗണേഷ് ജയൻ. മരണാനന്തരകർമ്മങ്ങൾ 5ന് രാവിലെ 8.30ന്. ഫോൺ: 8137813282.