ചാത്തന്നൂർ: കുമ്മല്ലൂർ ചരുവിള പുത്തൻവീട്ടിൽ കോശി യോഹന്നാന്റെ ഭാര്യ കുഞ്ഞേലി യോഹന്നാൻ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കുമ്മല്ലൂർ സെന്റ് മേരീസ് സിറിയൻ കാത്തലിക്ക് പള്ളി സെമിത്തേരിയിൽ. മക്കൾ: മറിയാമ്മ,വർഗ്ഗീസ് തോമസ്, അന്നാമ്മ, ശാമുവേൽകുട്ടി, ജോൺസൺ. മരുമക്കൾ: തങ്കച്ചൻ, എൽസമ്മ, വൽസമ്മ.