കൊല്ലം: കുരീപ്പുഴ അങ്ങേവീട്ടിൽ തെക്കതിൽ (ദേവകം) പരേതരായ കൃഷ്ണപിള്ളയുടെയും ഗൗരിഅമ്മയുടെയും മകൾ ദേവകിഅമ്മ (83) നിര്യാതയായി. സഞ്ചയനം 8ന് രാവിലെ 7.30ന്. ഫോൺ: 9497359965.