ചവറ: തോട്ടിന് വടക്ക് ശ്രീശിവാമംഗലത്ത് വീട്ടിൽ ശിവദാസൻപിള്ളയുടെ ഭാര്യ സുമംഗലാദേവി (69) നിര്യാതയായി. മക്കൾ: ശ്രീകുമാർ, ശ്രീജ. മരുമക്കൾ: മണിയൻപിളള, സിന്ധു ശ്രീകുമാർ. സഞ്ചയനം 6ന് രാവിലെ 8ന്. ഫോൺ: 9400919351.